Tuesday, September 24, 2013

Friday, September 20, 2013

ഓണാഘോഷം 2013

ഈ  വർഷത്തെ ഓണാഘോഷം വിപുലമായ് വിദ്യാലയത്തിൽ  നടന്നു. കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി.







 

Saturday, August 24, 2013

അവാർഡ്ദാനവും അനുമോദനവും

കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .  സ്കൂൾഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രമു ഖർ  സന്നിഹിദരായിരുന്നു .
























Wednesday, August 7, 2013

വായനാ വാരാചരണം

വായനാ വാരാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു .











ബോധവൽകരണ നാടകം

വിദ്യാർത്തികൾക് ആരോഗ്യ ശുചിത്വ  ബോധവൽകരണ  നാടകം സംഘടിപ്പിച്ചു .