Wednesday, December 1, 2010

ഡിസംബര്‍ 1 ലോക എയിഡ്സ് ദിനം

എയിഡ്സ് ദിനവുമായ് ബന്ധപെട്ട് വിദ്യാലയത്തില്‍ വിവിദ പരുപാടികള്‍ സങ്കടിപിച്ചു.
എയിഡ്സ് ബോധവല്കരണ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി .
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്ലാസുകള്‍ ഉപകാരപ്രധമായ് .

Monday, August 23, 2010

ഓണാഘോഷം 2010



ഈ വ൪ഷത്തെ ഓണാഘോഷം വിപുലമായപരിപാടികളോടെ 20-08-2010 ന് നടന്നു.
പൂക്കളമത്സരവും, നാട൯പാട്ടുമത്സരവും നടന്നു.
അതോടൊപ്പം അധ്യാപകരുടെയും വിദ്യാര്ത്ഥികളുടെയും
ക൩വലിമത്സരവും ഉണ്ടായിരുന്നു

Friday, August 20, 2010

മലപ്പുറം ജില്ലയിലെ മികച്ചവിദ്യാലയം


2010-ലെ sslc പരീക്ഷയില് 98.5% വിജയം നേടി ജില്ലയിലെ മികച്ചവിദ്യാലയങ്ങളില് ഒന്നായി കക്കോവ് പി. എം. എസ്. എ. പി.ടി. എച്ച്.. എസ്. എസ്. തെരഞ്ഞെടുക്കപ്പെട്ടു.

Friday, June 11, 2010

ലോകപരിസ്ഥിതി ദിനാചരണം June 5

കക്കോവ് പി. എം. എസ്. എ. പി.ടി. എച്ച്.. എസ്. എസ്
ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.
ഉപന്യാസ മത്സരവും, ഘോഷയാത്രയും, തൈനടലും, കുട്ടികള്ക്കുളള തൈ വിതരണവും നടന്നു.

Tuesday, May 4, 2010

അഭിമാനത്തിളക്കം

2010-ലെ sslc പരീക്ഷയില് ഈ വിദ്യാലയത്തിലെ വിദ്യാര്ത്ഥികള് ഉന്നത വിജയം നേടി.
291 വിദ്യാര്ത്ഥികള് പരീക്ഷ എഴുതുകയും 286 വിദ്യാര്ത്ഥികള് ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തു.
98%വിജയം നേടി
നാലു വിദ്യാര്ത്ഥികള് എല്ലാ വിഷയങ്ങള്ക്കും A+ നേടി.
എട്ടു വിദ്യാര്ത്ഥികള് 9 വിഷയങ്ങള്ക്ക് A+ നേടി.
HSS 95.5% വിജയം നേടി.
ആറു വിദ്യാര്ത്ഥികള് എല്ലാ വിഷയങ്ങള്ക്കും A+ നേടി.

Tuesday, January 26, 2010

സ്കൂള്‍ വാര്‍ഷികം 2010




വാര്‍ഷികാഘോഷവും,
യാത്രയയപും,
അനുമോദനയോഗവും.

കക്കോവ് പി. എം. എസ്. എ. പി.ടി. എച്ച്.. എസ്. എസ്
സേവനപാതയില് 44 വര്ഷം പിന്നിടുകയാണ്. പ0നത്തിലും കലാ കായിക രംഗങളിലും മികവ് കാണിച്ചു കൊണ്ടാണ് ഈ സ്താപനം മുന്നോട്ടു കുതിക്കുന്നത്.കുട്ടികളുടെയും അധ്യാപകരുടെയും സമൂഹത്തിന്ടെയും കൂട്ടായ പരിസ്രമമാണ് ഇതിന് കാരണമായത്.
സ്കൂളിണ്ടെ പുരോഗതിക്ക് ഒട്ടേറെ പ്രയത്നിച്ച മൂന്ന്
അധ്യാപകര് ഈ വര്ഷം സര്‍വ്വീസില് നിന്നും വിരമിക്കുകയാണ്. പ്രിന്സിപ്പാള് പി. ശാന്ത ടീച്ചര്,
ഹെഡ്മാസ്റ്റ്ര് എസ്. ഡി.മധുസൂദനന് മാസ്റ്റ്ര്, ഹസ്സ്ന് മാസ്റ്റ്ര് എന്നിവരാണ് വിരമിക്കുന്നത്.
ഇവര്‍ക്കുള്ള സമുചിതമായ യാത്രയയപ്പും
2009-10 വര്‍ഷത്തെ സ്കൂള് വാര്‍ഷികാഘോഷവും 2010 ജനുവരി 25 ന് ആഘോഷിച്ചു.
സമീപകാലത്ത് ഡോക്ടറേറ്റ് ലഭിച്ച ഈ വിദ്യാലയത്തിലെ ഹയര്‍സെക്കന്ടെറി വിഭാഗം മലയാളം അധ്യാപകന് പ്രദീപ്കുമര് കറ്റോടിനെ ഈ ചടങില് ആദരിച്ചു.ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാറ്ഡ് ജേതാവ് ശ്രീ. യു.ഏ.ഖാദര് മുഖ്യാതിഥിയായിരുന്നു.

സ്ഥലം MLA മുഹമമദുണ്ണി ഹാജി ഉത്ഘാടനം നിര്‍വഹിച്ചു . .