പി എം എസ് എ പി ടി സ്കൂള്‍ , കക്കോവ് ഇന്ത്യയുടെ പ്രിയപ്പെട്ട മുന്‍പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ നാമത്തിലായിരുന്നു ഈ വിദ്യാലയത്തിന്ടെ തുടക്കം (1966). ഏറനാടിന്ടെ വീരപുരുഷന് പാണക്കാട് പി. എം. എസ്. എ. പൂക്കോയ തങ്ങളുടെ പേരിലാണ് ഇപ്പോള്‍ ഈ വിദ്യാലയം.