Wednesday, July 11, 2012
Sunday, July 3, 2011
വായനാ വാരാചരണം
Thursday, May 5, 2011
അഭിമാന മുഹൂര്‍ത്തം
കക്കോവ് ഹൈസ്ക്കൂള്‍ വീണ്ടും sslc പരീക്ഷയില്‍ ഉന്നതവിജയം നേടി.
97% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി.
നാലു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴിഞ്ഞു.
ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് A+ നേടാന്‍ കഴിഞ്ഞു.
English Medium Division 100% വിജയം നേടി.
ഹയര്‍ സെക്കന്ററി വിഭാഗം ഉജ്വല വിജയം നേടി. 99% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി. ഒന്‍പതു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴിഞ്ഞു.

Friday, February 18, 2011
സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും
കക്കോവ് ഹയര്‍ സെക്കന്ററി സ്കൂള്‍ സേവന പാതയില്‍ 45 വര്ഷം പിന്നിടുകയാണ് . പഠനത്തിലും കലാ കായിക ശാസ്ത്ര രംഗ ങ്ങളിലും മികവു കാണിച്ചുകൊണ്ടാണ് ഈ സ്ഥാപനം മുന്നോട്ടു കുതിക്കുന്നത് .
സ്കൂളിന്റെ പുരോഗതിക്ക് ഒട്ടേറെ പ്രയതിനിച്ച രണ്ടു അദ്യാപകര്‍ ഈ വര്ഷം സര്‍വീസില്‍നിന്നും വിരമിക്കുകയാണ് .
ദാസന്‍ മാസ്റ്റര്‍ , ചന്ദ്രന്‍ മാസ്റ്റര്‍ . ഇവര്കുള്ള സമുചിതമായ യാത്രയയപ്പും 2010-2011 വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും 2011 ജനുവരി 25 നു കൊണ്ടാടി .
10 മണിമുതല്‍ യാത്രയയപ്പും സമ്മേളനവും 12 മണിമുതല്‍ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും തുടര്‍ന്നു ടോം ആന്‍ഡ് ജെറി കാലിക്കറ്റ് അവതരിപ്പിച്ച റിയാലിറ്റി ഷോയും ഉണ്ടായിരുന്നു .
Wednesday, December 1, 2010
ഡിസംബര്‍ 1 ലോക എയിഡ്സ് ദിനം
എയിഡ്സ് ദിനവുമായ് ബന്ധപെട്ട് വിദ്യാലയത്തില്‍ വിവിദ പരുപാടികള്‍ സങ്കടിപിച്ചു.
എയിഡ്സ് ബോധവല്കരണ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി .
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്ലാസുകള്‍ ഉപകാരപ്രധമായ് .
എയിഡ്സ് ബോധവല്കരണ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി .
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്ലാസുകള്‍ ഉപകാരപ്രധമായ് .
Monday, August 23, 2010
ഓണാഘോഷം 2010
Friday, August 20, 2010
മലപ്പുറം ജില്ലയിലെ മികച്ചവിദ്യാലയം
Subscribe to:
Comments (Atom)