Friday, June 11, 2010

ലോകപരിസ്ഥിതി ദിനാചരണം June 5

കക്കോവ് പി. എം. എസ്. എ. പി.ടി. എച്ച്.. എസ്. എസ്
ലോകപരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.
ഉപന്യാസ മത്സരവും, ഘോഷയാത്രയും, തൈനടലും, കുട്ടികള്ക്കുളള തൈ വിതരണവും നടന്നു.

Tuesday, May 4, 2010

അഭിമാനത്തിളക്കം

2010-ലെ sslc പരീക്ഷയില് ഈ വിദ്യാലയത്തിലെ വിദ്യാര്ത്ഥികള് ഉന്നത വിജയം നേടി.
291 വിദ്യാര്ത്ഥികള് പരീക്ഷ എഴുതുകയും 286 വിദ്യാര്ത്ഥികള് ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തു.
98%വിജയം നേടി
നാലു വിദ്യാര്ത്ഥികള് എല്ലാ വിഷയങ്ങള്ക്കും A+ നേടി.
എട്ടു വിദ്യാര്ത്ഥികള് 9 വിഷയങ്ങള്ക്ക് A+ നേടി.
HSS 95.5% വിജയം നേടി.
ആറു വിദ്യാര്ത്ഥികള് എല്ലാ വിഷയങ്ങള്ക്കും A+ നേടി.

Tuesday, January 26, 2010

സ്കൂള്‍ വാര്‍ഷികം 2010




വാര്‍ഷികാഘോഷവും,
യാത്രയയപും,
അനുമോദനയോഗവും.

കക്കോവ് പി. എം. എസ്. എ. പി.ടി. എച്ച്.. എസ്. എസ്
സേവനപാതയില് 44 വര്ഷം പിന്നിടുകയാണ്. പ0നത്തിലും കലാ കായിക രംഗങളിലും മികവ് കാണിച്ചു കൊണ്ടാണ് ഈ സ്താപനം മുന്നോട്ടു കുതിക്കുന്നത്.കുട്ടികളുടെയും അധ്യാപകരുടെയും സമൂഹത്തിന്ടെയും കൂട്ടായ പരിസ്രമമാണ് ഇതിന് കാരണമായത്.
സ്കൂളിണ്ടെ പുരോഗതിക്ക് ഒട്ടേറെ പ്രയത്നിച്ച മൂന്ന്
അധ്യാപകര് ഈ വര്ഷം സര്‍വ്വീസില് നിന്നും വിരമിക്കുകയാണ്. പ്രിന്സിപ്പാള് പി. ശാന്ത ടീച്ചര്,
ഹെഡ്മാസ്റ്റ്ര് എസ്. ഡി.മധുസൂദനന് മാസ്റ്റ്ര്, ഹസ്സ്ന് മാസ്റ്റ്ര് എന്നിവരാണ് വിരമിക്കുന്നത്.
ഇവര്‍ക്കുള്ള സമുചിതമായ യാത്രയയപ്പും
2009-10 വര്‍ഷത്തെ സ്കൂള് വാര്‍ഷികാഘോഷവും 2010 ജനുവരി 25 ന് ആഘോഷിച്ചു.
സമീപകാലത്ത് ഡോക്ടറേറ്റ് ലഭിച്ച ഈ വിദ്യാലയത്തിലെ ഹയര്‍സെക്കന്ടെറി വിഭാഗം മലയാളം അധ്യാപകന് പ്രദീപ്കുമര് കറ്റോടിനെ ഈ ചടങില് ആദരിച്ചു.ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാറ്ഡ് ജേതാവ് ശ്രീ. യു.ഏ.ഖാദര് മുഖ്യാതിഥിയായിരുന്നു.

സ്ഥലം MLA മുഹമമദുണ്ണി ഹാജി ഉത്ഘാടനം നിര്‍വഹിച്ചു . .

Sunday, August 9, 2009

അവാര്‍ഡ് ദാനം 2009

2008-09 വര്‍‌ഷത്തില്‍ മികച്ചവിജയം കൈവരിച്ച കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍‌കി.



Friday, May 29, 2009

മികച്ച വിജയം

കക്കോവ് സ്കൂള് ഈ വര്‍ഷം(2008-09) മികച്ച വിജയം നേടി.
S.S.L.C - 96%
H.S.S. - 98%
S.S.L.C -ഏഴ് വിദ്യാര്‍തഥികള്‍ മുഴുവന്‍ വിഷയത്തിലും A+ നേടി.

Wednesday, January 21, 2009

പി. എം. എസ്. എ. പി.ടി. എച്ച്. എസ്. എസ്

പി എം എസ് എ പി ടി സ്കൂള്‍ , കക്കോവ്
ഇന്ത്യയുടെ പ്രിയപ്പെട്ട മുന്‍പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ നാമത്തിലായിരുന്നു ഈ വിദ്യാലയത്തിന്ടെ തുടക്കം (1966).
ഏറനാടിന്ടെ വീരപുരുഷന്‍ പാണക്കാട് പി. എം. എസ്. എ. പൂക്കോയ തങ്ങളുടെ പേരിലാണ് ഇപ്പോള്‍ ഈ വിദ്യാലയം.