കക്കോവ്
കക്കോവ് പി.എം.എസ്.
എ പി. ടി.ഹയര്‍
സെക്കണ്ടറി സ്കൂളില്‍ വിദ്യാരംഗം
കലാസാഹിത്യവേദിയുടെ
ആഭിമുഖ്യത്തില്‍ വൈക്കം
മുഹമ്മദ് ബഷീര്‍ അനുസ്മരണം
നടത്തി. ഹെഡ്മിസ്ട്രസ്സ്
സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പാള്‍
പി.പി.ദിവാകരന്‍
ഉദ്ഘാടനം ചെയ്തു. സന്ദീപ്.
യു ബഷീര്‍ അനുസ്മരണ
പ്രഭാഷണം നടത്തി. അനുശ്രീ.
പി. കെ,
ബിന്‍സി.ടി.
പി, നിസ
നര്‍ഗ്ഗീസ് പി. സി.,
അഖില കെ എന്നീ
വിദ്യാര്‍ത്ഥികള്‍ ബഷീര്‍
പുസ്തകങ്ങളെ പരിചയപ്പെടുത്തി.സുനില്‍കുമാര്‍
ടി. കെ.
, വാഹിദ് പി.
കെ., എന്നിവര്‍
സംസാരിച്ചു.
Wednesday, July 11, 2012
Sunday, July 3, 2011
വായനാ വാരാചരണം
Thursday, May 5, 2011
അഭിമാന മുഹൂര്‍ത്തം
കക്കോവ് ഹൈസ്ക്കൂള്‍ വീണ്ടും sslc പരീക്ഷയില്‍ ഉന്നതവിജയം നേടി.
97% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി.
നാലു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴിഞ്ഞു.
ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് A+ നേടാന്‍ കഴിഞ്ഞു.
English Medium Division 100% വിജയം നേടി.
ഹയര്‍ സെക്കന്ററി വിഭാഗം ഉജ്വല വിജയം നേടി. 99% വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം (2010-11) ഉന്നതപഠനത്തിന് അര്‍ഹതനേടി. ഒന്‍പതു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും A+ നേടാന്‍ കഴിഞ്ഞു.

Friday, February 18, 2011
സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും
കക്കോവ് ഹയര്‍ സെക്കന്ററി സ്കൂള്‍ സേവന പാതയില്‍ 45 വര്ഷം പിന്നിടുകയാണ് . പഠനത്തിലും കലാ കായിക ശാസ്ത്ര രംഗ ങ്ങളിലും മികവു കാണിച്ചുകൊണ്ടാണ് ഈ സ്ഥാപനം മുന്നോട്ടു കുതിക്കുന്നത് .
സ്കൂളിന്റെ പുരോഗതിക്ക് ഒട്ടേറെ പ്രയതിനിച്ച രണ്ടു അദ്യാപകര്‍ ഈ വര്ഷം സര്‍വീസില്‍നിന്നും വിരമിക്കുകയാണ് .
ദാസന്‍ മാസ്റ്റര്‍ , ചന്ദ്രന്‍ മാസ്റ്റര്‍ . ഇവര്കുള്ള സമുചിതമായ യാത്രയയപ്പും 2010-2011 വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും 2011 ജനുവരി 25 നു കൊണ്ടാടി .
10 മണിമുതല്‍ യാത്രയയപ്പും സമ്മേളനവും 12 മണിമുതല്‍ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും തുടര്‍ന്നു ടോം ആന്‍ഡ് ജെറി കാലിക്കറ്റ് അവതരിപ്പിച്ച റിയാലിറ്റി ഷോയും ഉണ്ടായിരുന്നു .
Wednesday, December 1, 2010
ഡിസംബര്‍ 1 ലോക എയിഡ്സ് ദിനം
എയിഡ്സ് ദിനവുമായ് ബന്ധപെട്ട് വിദ്യാലയത്തില്‍ വിവിദ പരുപാടികള്‍ സങ്കടിപിച്ചു.
എയിഡ്സ് ബോധവല്കരണ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി .
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്ലാസുകള്‍ ഉപകാരപ്രധമായ് .
എയിഡ്സ് ബോധവല്കരണ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി .
ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്ലാസുകള്‍ ഉപകാരപ്രധമായ് .
Monday, August 23, 2010
ഓണാഘോഷം 2010
Subscribe to:
Comments (Atom)