പി. എം. എസ്. എ. പി.ടി. എച്ച്. എസ്. എസ്. കക്കോവ്.
Saturday, August 24, 2013
അവാർഡ്ദാനവും അനുമോദനവും
കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . സ്കൂൾഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രമു ഖർ സന്നിഹിദരായിരുന്നു .
Wednesday, August 7, 2013
വായനാ വാരാചരണം
വായനാ വാരാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു .
ബോധവൽകരണ നാടകം
വിദ്യാർത്തികൾക് ആരോഗ്യ ശുചിത്വ ബോധവൽകരണ നാടകം സംഘടിപ്പിച്ചു .
Saturday, June 29, 2013
അഭിനന്ദനങ്ങൾ
Tuesday, April 30, 2013
യാത്രയയപ്പ് നൽകി
വിദ്യാലയത്തിൽ വളരേക്കാലം സേവനം അനുഷ്ട്ടിച്ച 4 അദ്യാപകർക്കു
യാത്രയയപ്പ് നൽകി.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)